Sunday, 28 June 2020

എത്ര നാൾ (How Long?)

IndiBlogger Badge

അരങ്ങിൽ എത്ര നാൾ 
എന്നതിലുപരി 
എത്ര ഹൃദയങ്ങൾ തഴുകി, തലോടി 
എത്ര പേർക്ക് സന്തോഷം പകർന്നു 
എന്ന ചോദ്യത്തിൽ  അടങ്ങുന്നു ... 

ഒരു ജീവിത കാലത്തിൻ സാഫല്യം ! 


Translation   (Written on a prompt that translates to "Stage")

More than how long were you on stage
what matters is,  how many hearts did you touch
to how many people  did you bring happiness ?
Answers to these questions determine 

how successful a life you  have lived! 

2 comments: