I recited this Malayalam poem in the second online international multi lingual poetry meet organized by Kavya Kaumudi on 6th December 2020.
സത്യം , സത്യം ,സത്യം
ആരുടെ സത്യം ? എന്നുടെ സത്യം?
നിങ്ങളുടെ സത്യം ?
ആരുടെ സത്യം ? എന്നുടെ സത്യം?
നിങ്ങളുടെ സത്യം ?
സത്യമെന്നാൽ ഒന്നേ ഒന്നോ ?
സത്യം, ഒരേ ഒരു സത്യം മാത്രമോ ?
കാലത്തിന് അതീതമോ സത്യം ?
ഇന്നലത്തെ സത്യം ,ഇന്നത്തെ സത്യം
നാളെയും അതു തന്നെ സത്യമായി കരുതുമോ ?
സത്യ ശീലമെന്നു എടുത്താൽ
ഇന്നില്ല , ഉണ്ടായിരുന്നു പണ്ട്
ഇന്നലത്തെ സത്യം ,ഇന്നത്തെ സത്യം
നാളെയും അതു തന്നെ സത്യമായി കരുതുമോ ?
സത്യ ശീലമെന്നു എടുത്താൽ
ഇന്നില്ല , ഉണ്ടായിരുന്നു പണ്ട്
മാവേലിയുടെ കാലത്തു മാത്രമെന്നോതുമോ ?
"ഇന്ന് സത്യമേ ഇല്ല" എന്നു ഓതുമ്പോൾ ഓർക്കു
അന്ന് പതിനഞ്ചാം നൂറ്റാണ്ടിൽ
കന്നഡ കവി പുരന്ദർ പാടി
" സത്യവൻതരികെ കാലാവല്ല
ദുഷ്ട ജനരകിതു സുഭിക്ഷ കാല "
സത്യം , സത്യം ,സത്യം
ആരുടെ സത്യം ? എന്നുടെ സത്യം?
നിങ്ങളുടെ സത്യം ?
സത്യമെന്നുണ്ടോ ? അല്ല , എല്ലാം മിഥ്യയോ ?
"ഇന്ന് സത്യമേ ഇല്ല" എന്നു ഓതുമ്പോൾ ഓർക്കു
അന്ന് പതിനഞ്ചാം നൂറ്റാണ്ടിൽ
കന്നഡ കവി പുരന്ദർ പാടി
" സത്യവൻതരികെ കാലാവല്ല
ദുഷ്ട ജനരകിതു സുഭിക്ഷ കാല "
സത്യം , സത്യം ,സത്യം
ആരുടെ സത്യം ? എന്നുടെ സത്യം?
നിങ്ങളുടെ സത്യം ?
സത്യമെന്നുണ്ടോ ? അല്ല , എല്ലാം മിഥ്യയോ ?
രാജീവ് മൂത്തേടത്
Poet Note: Poem is about Truth and delusion/ Sham. Is truth the same ? yours and mine. Does truth remain the same over time lines or does it change with time? Is there nothing called absolute truth?
No comments:
Post a Comment