I recited this poem in Malayalam at the poetic prism organised by the cultural Center of Vijayawada & Amaravati CCV&A) at Vijayawada on 21-22 December 2019. A Hindi translation of the poem is given at the bottom.
നാളെ , നാളെ , നാളെ
എന്ന് കരുതി , ഇന്ന് ഇല്ലാതാക്കുന്നവർ
പണം , പണം, പണം കുറെ ശേകരിച്ചെങ്കിലും
നിത്യ ജീവിതം പിശുക്കി , പിച്ചക്കാരന് സമം!
ചെറു ചെറു കാര്യങ്ങളിൽ കലഹിച്ചു
ഇന്നത്തെ, ഈ നിമിഷത്തിൻ സന്തോഷം
ഇന്നലെ , നാളെയുടെ ചിന്തകളിൽ
നഷ്ട പെടുത്തുന്നവർ ...
യഥാർത്ഥത്തിൽ, ഇവരല്ലേ ?- ജീവിക്കാൻ അറിയാതെ പോയവർ ....
എം. എൻ. രാജീവ്
जिनको जीना नहीं आता
कल,कल, कल की सोच में
आज को समाप्त करने वाले
धन,धन, धन, बहुत इक्कठा किया, फिर भी
नित्य जीवन बिताते है, भिखारी समान
छोटी छोटी बातों पर झगड़ा करके
आज का, इस पल की ख़ुशी
कल, परसों की चिंता में
नष्ट करने वाले
सच में , यही है न वे लोग, जिनको जीना नहीं आता ...
ജീവിക്കാൻ മറക്കുകയാണ് ഒട്ട് മിക്കവരും.
ReplyDeleteവാസ്തവം!പ്രതീകരിച്ചതിന് നന്ദി.
ReplyDelete