
വേലിയിലിരിക്കും പാമ്പിനെ, തലമേൽ വെക്കും സർക്കാർ
വീട്ടിൽ, ചിലരെ പേടിപ്പിക്കാം, ചിലരെ പ്രീതി പെടുത്താമെന്നു കരുതി
വേലിയിലിരിക്കും പാമ്പിനെ, തലമേൽ വെക്കും സർക്കാർ !
നാണയമില്ലാതാക്കൽ, എൻ ആർ സി, പൗര ഭേദഗതി നിയമം ....
വേലിയിലിരിക്കും പാമ്പിനെ, തലമേൽ വെക്കും സർക്കാർ
അവസാനം ....വീട്ടിൽ ചിലരെയല്ല , എല്ലാവരെയും
തന്നെയും, കൊത്തി നശിപ്പിക്കും പാമ്പ്
എന്നറിയാതെ, മന്ദബുദ്ധികൾ....
വേലിയിലിരിക്കും പാമ്പിനെ, തലമേൽ വെക്കും സർക്കാർ!
NB: എൻ ആർ സി : നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൻസ്
No comments:
Post a Comment