Are you fearful of the devil?
of horror films and things evil?
Nothing strange considering
we are frequently told
to embrace the good, keep evil at bay
embrace God, shun the devil!
The only irony is that, the evil
or devil is not something,
someone out there!
just look within for the negative thoughts
of jealousy, of hate, of fear
for inadequacies, of not 'being enough'
they are all shades of evil
epitomes of the devil!
Banish these from the insides
kick them, punch them
throw them out for good
and you would have seen
the back of the devil once for all!
ചെകുത്താൻ
ചെകുത്താനേ പേടിയുണ്ടോ ?
ഭാർഗവി നിലയംപോൽ വീടുകളെ ?
പ്രേതങ്ങൾ ഉള്ള സിനിമകളെ?
ഉണ്ടെങ്കിൽ അത് സ്വാഭാവികം
ചെറു പ്രായം തൊട്ട് കേൾകുന്നതല്ലേ
നന്മയെ അണക്കു, തിന്മയെ ദൂരെ നിർത്തു
ദെയ്‌വത്തിനെ പുണരൂ , ചെകുത്താനെ അകറ്റി നിർത്തൂ
വിരോധാഭാസം എന്തെന്നാൽ
ഈ ചെകുത്താൻ , ദൂരെ എങ്ങോ ഉള്ള
പൊരുളോ , ജീവിയോ അല്ല
ശ്രദ്ധിച്ചു നോക്കിയാൽ കാണാം
നമുക്കുള്ളിൽ തന്നെ വസിക്കുന്നു ചെകുത്താൻ
അസൂയ , വെറുപ്പ് ,ഭയം, " ഞാൻ പോരാ " എന്ന തോന്നൽ
ഇതൊക്കെയല്ലേ യഥാർത്ഥത്തിൽ ചെകുത്താൻ ?
ഇവയെ ഇടിച്ചു പുറത്താക്കു
കരണത്ത് അടിച്ചു പറഞ്ഞയക്കു
കൂടെ പമ്പ കടക്കും സോദരരെ
നം ജീവത്തിൽ നിന്നും ചെകുത്താനും !
Bio of poet in Malayalam
ശ്രീ രാജീവ് മൂത്തേടത് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ജനറൽ മാനേജരായി വിരമിച്ചതിനു ശേഷം, ഇപ്പോൾ തന്റെ ദ്വി താല്പര്യങ്ങളായ കോർപ്പറേറ്റ് ട്രൈനിങ്ങിലും, കവിത / ലേഖന രചനയിലും സമയം ചിലവഴിക്കുന്നു.
Both god and devil are ourselves.
ReplyDeleteSo true... Thank you for sharing your thoughts on the subject.
ReplyDelete