തുല്യ ദുഖിതർ
(Translation at the bottom..)
രാഘവ് പൂച്ചയെ നോക്കി
അവൻ സങ്കടത്തിൽ ആണ്
ഒരാഴ്ചയായി അവനു കൂട്ടില്ല
പ്രിയ സഖി വാഹന
ചക്രങ്ങൾക്കിടയിൽ പെട്ട്
നഷ്ടപെട്ടു...
അന്നു തൊട്ട് അവന്
ഉത്സാഹമില്ല , ഒന്നിലും താത്പര്യമില്ല
ഊണിലും .... ഉറക്കത്തിലും
....
രാഘവ് നിനച്ചു ...
കൂട്ടില്ലാതെ ദുഖിക്കുന്നു അവൻ
വര്ഷങ്ങളോളം കൂട്ടുണ്ടായിട്ടും
ഇല്ലാത്ത പോൽ ജീവിക്കുന്നു, താൻ...
കാരണം വിപരീതമെങ്കിലും
രണ്ടു പേരും
തുല്യ ദുഖിതർ....
Raghav looked at the cat
he was in grief
he has no mate since a week
His dear she, was lost
to the wheels of a cruel vehicle...
since then he has no drive
no interest in anything
whether it is food or sleep....
A thought came to Raghav.....
"this fellow is sad in the absence of his mate
while for many years am I living
with a physical mate, yet with feelings
and net effect of 'no mate'...
though for different reasons
both of us are equally in grief...
You are a trilingual writer! Great.
ReplyDeleteThank you Tomichan! Feedback from you made my day...
ReplyDeleteGrief manifested differently..nicely penned, Rajeev!
ReplyDeleteThank you so much Amit. So happy to receive your feedback!
ReplyDeleteGood one.
ReplyDeleteThank you Rajesh!
ReplyDelete